Question: ലോകത്തിലെ ഏറ്റവും സന്തുഷ്ട മായ രാജ്യമായി ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാജ്യം
A. ഇന്ത്യ
B. അമേരിക്ക
C. ഫിൻലൻഡ്
D. ന്യൂസിലൻഡ്
Similar Questions
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരത്തിലെ മികച്ച നാടകം ഏത്
A. ചന്ദ്രികാ വസന്തം
B. പറന്നുയരാൻ ഒരു ചിറക്
C. ശാന്തം
D. മണികർണിക
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്‍
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്‍
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്‍
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു