Question: ഭൂമധ്യരേഖ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിൻറെ താപനില താഴുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു
A. ലാ നിന
B. എൽ നിന
C. ലാലിനിന
D. എലീന
Similar Questions
ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വനിതാ മെഡൽ ജേതാവ്?
A. സൈനാ നെഹ്‌വാൾ
B. കർണം മല്ലേശ്വരി
C. പി വി സിന്ധു
D. മേരി കോം
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?