Question: ഭൂമധ്യരേഖ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിൻറെ താപനില താഴുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു
A. ലാ നിന
B. എൽ നിന
C. ലാലിനിന
D. എലീന
Similar Questions
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 'സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രത്തിന്റെ അന്താരാഷ്‌ട്ര ദശകമായി' (International Decade of Sciences for Sustainable Development) പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്?
A. 2021 മുതൽ 2030 വരെ
B. 2024 മുതൽ 2033 വരെ
C. 2020 മുതൽ 2029 വരെ
D. 2023 മുതൽ 2032 വരെ
From which date will the United States impose a 25 % tariff on Indian exports?