Question: ടൈഗര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
A. മധ്യപ്രദേശ്
B. ജാര്‍ഖണ്ഡ്
C. ഛത്തീസ്ഗഢ്
D. അസം
Similar Questions
വർദ്ധിച്ചുവരുന്ന വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി, നഗരങ്ങളിലെ എല്ലാ ആശുപത്രികളിലും _____ ക്ലിനിക്കുകൾ ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഏത് തരം ക്ലിനിക്കുകളാണ് ആരംഭിക്കേണ്ടത്?
A. പീഡിയാട്രിക് ക്ലിനിക്
B. അലർജി ക്ലിനിക്
C. ചെസ്റ്റ് ക്ലിനിക് (Chest Clinic)
D. ജനറൽ മെഡിസിൻ ക്ലിനിക്
നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് ഏത് ജീവികളിലാണ് ?