Question: 2024 ലെ രസതന്ത്ര നൊബേൽ
ജേതാക്കൾ ആരെല്ലാം ?
A. വിക്ടർ ആംബ്രോസ് ,ഗാരി റവ് കുൻ
B. ഡേവിഡ് ബക്കർ ,ഡെമീസ് ഹസാബിസ് ,ജോൺ ജമ്പർ
C. ജോൺ ഹോപ്പ് ഫീൽഡ്, ജെഫ്രി ഹിൻ്റൻ
D. ജെയിംസ് റോബിൻസൺ ,സൈമൺ ജോൺസൺ
Similar Questions
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?