Question: 2024 സാഫ് ജൂണിയർ ചാമ്പ്യൻഷിപ്പിന്റെ വേദി
A. ചെന്നൈ
B. കൊൽക്കത്ത
C. മുംബെ
D. ഡൽഹി
Similar Questions
ആർമി മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ വനിതാ ഓഫീസർ?
A. ലഫ്. ജനറൽ സാധന സക്സേന നായർ
B. ലഫ്.ജനറൽ പൂജ
C. ലഫ്. ജനറൽ ത്രിവേദി
D. ലഫ്.ജനറൽ ചിന്താർമണി
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?