Chavara PSC Coaching Centre Kattappana

Current Affairs

Daily Current Affairs

Free

Important questions from today's newspaper

0 Questions
February 22, 2026

Yesterday's Current Affairs

Pro

Important questions from yesterday's newspaper

0 Questions
February 21, 2026

Latest Tests

Numbers - Unit test for Maths

Free

Unit test for the topic Numbers

15 Questions
Maths and Mental Ability

IT Top 50 Questions

Free

Most expected questions from IT in 2025

57 Questions
IT

Ready for your exams? Try Online Test series

Test Series Ad

Question: സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍

A. ജിംസ്
B. ബിംസ്
C. ഗവ് ആപ്പ്
D. ഇന്‍സ്സഗ്രാം

Similar Questions

ടൈഫൂൺ ഫെങ്‌ഷെൻ (Typhoon Fengshen), രൂപപ്പെട്ടത് ഏത് സമുദ്രത്തിന്റെ ഭാഗത്താണ്?

A. ഇന്ത്യൻ മഹാസമുദ്രം (Indian Ocean)

B. അറ്റ്‌ലാന്റിക് മഹാസമുദ്രം (Atlantic Ocean)

C. പടിഞ്ഞാറൻ പസഫിക് സമുദ്രം (Western Pacific Ocean)

D. അറേബ്യൻ കടൽ (Arabian Sea)

സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് 1943 ഒക്ടോബർ 21-ന് നടന്ന ചരിത്രപരമായ സംഭവം താഴെ പറയുന്നവയിൽ ഏതാണ്?

A. 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ 'ആസാദ് ഹിന്ദ് ഗവൺമെൻ്റ്' (Provisional Government of Free India) പ്രഖ്യാപിച്ചു

B. 1941 ഒക്ടോബർ 21-ന് അദ്ദേഹം ഇന്ത്യ വിട്ട് ജർമ്മനിയിലേക്ക് പോയി.

C. 1944 ഒക്ടോബർ 21-ന് ഇന്ത്യൻ നാഷണൽ ആർമി (INA) ഡൽഹി ചലോ മുദ്രാവാക്യം മുഴക്കി.

D. 1945 ഒക്ടോബർ 21-ന് ടോക്കിയോയിൽ വെച്ച് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു.