Question: എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകള്‍ നല്‍കുന്നത്
A. പെരുമ്പാവൂര്‍
B. അങ്കമാലി
C. പറവൂര്‍
D. കാക്കനാട്
Similar Questions
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു
A. 1, 2 and 3
B. 1 and 2
C. 2 and 3
D. 1 and 2
മികച്ച നിർവ്വഹണത്തിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ഓഫ് ഇന്ത്യയുടെ 2025-ലെ പുരസ്കാരം കേരളത്തിൽ ഏത് സ്ഥാപനത്തിനാണ് ലഭിച്ചത്?