Question: 2024 ജൂലൈ 26 ന്കാർഗിൽ യുദ്ധവിജയത്തിന്റെ എത്രാം വാർഷികമാണ് രാജ്യംആചരിച്ചത്
A. 20
B. 25
C. 24
D. 23
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ റൂട്ടേത്?