Question: '2024 ഏപ്രിൽ- ജൂൺ പാദത്തിലെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച എത്ര ശതമാനം?
A. 7.5%
B. 6.7 %
C. 7%
D. 8%
Similar Questions
കല്പാത്തി രഥോത്സവത്തെക്കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) കേരളത്തിലെ പാലക്കാട് ജില്ലയിലെ കല്പ്പാത്തിയിലെ ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ഈ ഉത്സവം.
2) ഈ ഉത്സവം വിശ്വനാഥൻ (ശിവൻ), വിശാലാക്ഷി (പാർവതി) എന്നിവർക്കായി സമർപ്പിക്കപ്പെട്ടതും നൂറ്റാണ്ടുകളായി ആചരിച്ചുവരുന്നതുമാണ്.
3) 700 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം ഓരോ വർഷവും നവംബർ മാസത്തിലാണ് രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമാകുന്നത്.
A. 1 മാത്രം ശരിയാണ്
B. 1-ഉം 2-ഉം മാത്രം ശരിയാണ്
C. 2-ഉം 3-ഉം മാത്രം ശരിയാണ്.
D. 1, 2, 3 എന്നിവയെല്ലാം ശരിയാണ്
കേരളത്തിലെ ഏറ്റവും പുതിയതും ഇന്ത്യയിലെ ആദ്യത്തെ 'ഡിസൈനർ മൃഗശാല' എന്നറിയപ്പെടുന്നതുമായ പുത്തൂർ സുവോളജിക്കൽ പാർക്ക് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?