Question: 2024 ഒളിംപിക്സ് മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം
A. 52
B. 25
C. 32
D. 71
Similar Questions
കേരളത്തില്‍ സമ്പൂര്‍ണ്ണ പ്സാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്
A. 2019 നവംബര്‍ 30 മുതല്‍
B. 2020 ജനുവരി 1 മുതല്‍
C. 2020 ജനുവരി 30 മുതല്‍
D. 2019 ഡിസംബര്‍ 31 മുതല്‍
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക് സ്കാനിംഗ്, വോട്ടർ ഐഡി വെരിഫിക്കേഷൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, E-SECBHR എന്ന മൊബൈൽ ഇ-വോട്ടിംഗ് സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?