Question: കേരള സാഹിത്യ അക്കാദമിയുടെ 2023ലെ വിശിഷ്ടാംഗത്വം ലഭിച്ചത് ആർക്കെല്ലാം
A. എം ആർ രാഘവ വാര്യർ, സി എൽ ജോസ്
B. കെ വി കുമാരൻ, പ്രേമ ജയകുമാർ
C. പി കെ ഗോപി ,ബക്കളം ദാമോദരൻ
D. എം രാഘവൻ ,രാജൻ തിരുവോത്ത്
Similar Questions
ഇന്ത്യയില്‍ ആദ്യമായി തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ
A. കൊച്ചി
B. കോഴിക്കോട്
C. മുംബൈ
D. വിഴിഞ്ഞം
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?