Question: അമേരിക്കയിലെ മയാമിയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾഏതെല്ലാം ?
A. അർജൻറീന -കൊളംബിയ
B. ഇംഗ്ലണ്ട്- സ്പെയിൻ
C. ജർമ്മനി - ഫ്രാൻസ്
D. വെസ്റ്റിൻഡീസ്- ചിലി
A. അദ്ദേഹം "ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്" (Father of Indian Space Research) എന്നറിയപ്പെടുന്നു.
B. അദ്ദേഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആദ്യ ചെയർമാനും സ്ഥാപകനുമാണ്.
C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ് (IIM-A) സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
D. മുകളിലെ എല്ലാ പ്രസ്താവനകളും ശരിയാണ്.