Question: 2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം :
A. 71
B. 38
C. 16
D. 62
Similar Questions
2024 നവംബറിൽ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത് ഏതു രാജ്യത്തെ പ്രധാനമന്ത്രിക്ക് എതിരെയാണ്?
A. റഷ്യ
B. യുക്രെയ്ൻ
C.
ഇസ്രായേൽ
D. പാലസ്തീൻ
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?