Question: രാജ്യാന്തര ഒളിമ്പിക് പ്രസ്ഥാനത്തിന് തുടക്കമിട്ടത് ആര്?
A. പിയറി ഡി കുബർട്ടിൻ
B. സുമിത്ത് നാഗൽ
C. തോമസ് ബാച്ച്
D. ജെ എ സമരഞ്ച്
Similar Questions
ഭാരതത്തിൽ ഏറ്റവും പഴയതും വലിയതുമായ ചെറുകിട വ്യവസായമായി കണക്കാക്കപ്പെടുന്നത് ഏതാണ്?
A. ലോഹ വ്യവസായം
B. ഫാർമസ്യൂട്ടിക്കൽ വ്യവസായം
C. കാർഷിക ഉപകരണ നിർമ്മാണം
D. കൈത്തറി വ്യവസായം
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?