Question: ഇന്ത്യയിൽ ആദ്യമായി ‘അതിദാരിദ്ര്യമില്ലാത്ത’ നിയമസഭാ നിയോജകമണ്ഡലമായി പ്രഖ്യാപിച്ചത് ഏതാണ്?
A. കുന്നംകുളം
B. ധർമ്മടം
C. കൊട്ടാരക്കര
D. മഞ്ചേശ്വരം
Similar Questions
പുതിയ ലോകസഭാ സ്പീക്കർ ആര്?
A. കൊടിക്കുന്നിൽ സുരേഷ്
B. ഓം ബിർല
C. ബൽറാംജക്കർ
D. ഭർത്തൃഹരി മെഹ്താബ്
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?