Question: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷന്‍
A. വള്ളികുന്നം - ആലപ്പുഴ
B. കൊണ്ടോട്ടി - മലപ്പുറം
C. വടക്കാഞ്ചേരി - പാലക്കാട്
D. കിളിമാനൂര്‍ - തിരുവനന്തപുരം
Similar Questions
സ്വകാര്യ ഡേറ്റ അനുവാദം കൂടാതെ ഉപയോഗിച്ചതിന് യൂറോപ്പിൽ നടപടി നേരിടുന്ന പ്രധാന കമ്പനി ഏതാണ്
A. ഗൂഗിൾ
B. ഫെയ്സ്ബുക്ക്
C. അഡോൾബി
D. ടെലിഗ്രാം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?