Question: രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനം എന്ന അപൂർവ്വ പദവി നഷ്ടപ്പെട്ട തലസ്ഥാന നഗരം ഏത്
A. അമരാവതി
B. വിശാഖപട്ടണം
C. ഹൈദരാബാദ്
D. തെലുങ്കാന
Similar Questions
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSCDC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്, ഈ ജില്ലയിലാണ് അടുത്തിടെ കശുവണ്ടി കോൺക്ലേവ് സംഘടിപ്പിച്ചത്?
A. Thiruvananthapuram
B. Kollam
C. Pathanamthitta
D. Alappuzha
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?