Question: ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ നിർമ്മിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനി ഏത്
A. അഗ്നികുൽ
B. അഗ്നി
C. അഗ്നികുൽകോസ്മോസ്
D. അഗ്നി കോസ്മോസ്
Similar Questions
1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?
A. August 1
B. August 15
C. August 16
D. August 26
ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 7 വരെ ഏത് വാരമായി ആഘോഷിക്കുന്നു?