Question: ഇന്നലെ അന്തരിച്ച പ്രൊഫസർ സി വി ചന്ദ്രശേഖർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
A. മോഹിനിയാട്ടം
B. കുച്ചുപ്പുടി
C. കേരള നടനം
D. ഭരതനാട്യം
Similar Questions
അധികാരത്തിലിരിക്കെ വെടിയേറ്റ് മരിക്കുന്ന ആദ്യ യുഎസ് പ്രസിഡൻറ്?
A. വില്യം മക്ഹിൻ ലി
B. എബ്രഹാം ലിങ്കൺ
C. ജയിംസ് എ ഗാർഫീൽഡ്
D. ജോൺ എഫ് കെന്നഡി
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു