Question: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിനുള്ള യാത്രികരെ വഹിച്ചുള്ള പേടകത്തിന്റെ പേര്
A. ഫാൽക്കൺ
B. ഡ്രാഗൺ
C. ഇസ്ക് ചിക്ക്
D. അപ്പോളോ
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്‌പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യകൃതി പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ നോവൽ ഏത്?