Question: അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (Association of Southeast Asian Nations - ASEAN) എന്ന സംഘടനയുടെ 47-ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?
A. Singapore
B. India
C. Thailand
D. Malaysia
Similar Questions
ഉക്രെയ്‌ന്റെ തലസ്ഥാനം ഏതാണ്?
A. മോസ്‌കോ
B. മിൻസ്‌ക്
C. കീവ് (Kyiv)
D. വാർസോ
ഭക്ഷണ പൈതൃകത്തിന് യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ ('Gastronomy' വിഭാഗത്തിൽ) ഇടംനേടിയ ആദ്യ ഇന്ത്യൻ നഗരം ഏതാണ്?