Question: ' വിജ്ഞാൻ ശ്രീ ' (ഫോർ സ്പേസ് & ടെക്നോളജി) പുരസ്കാരം 2024 ലഭിച്ചതാർക്ക്
A. Dr. റോക്സി മാത്യു
B. Dr. അന്നപൂർണ്ണി സുബ്രഹ്മണ്യം
C. Dr. അനന്ത രാമകൃഷ്ണൻ
D. Dr. രാജേഷ് മിശ്ര
Similar Questions
2023 -24 ലാലിഗ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്?
A. റോബർട്ട് ലെവൻഡോവ്സ്കി
B. ലൂക്കാ മോഡ്രിക്
C. ടോണി ക്രൂസ്
D. ജൂഡ് ബെല്ലിംഗ്ഹാം
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്