Question: വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ പൊതു നിലവാരം അളക്കുന്നതിനുള്ള കേന്ദ്ര സർവേ
A. KES
B. NES
C. NAS
D. NTS
Similar Questions
1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?
A. August 1
B. August 15
C. August 16
D. August 26
ഇന്ത്യയിലെ ആദ്യത്തെ വയോജന കമ്മീഷൻ (Senior Citizen Commission) ചെയർപേഴ്സൺ ആര്?