Question: 2024 ജൂലൈ 27ന് അന്തരിച്ച രാജ്യത്തെ പരസ്യരംഗത്തെ ആചാര്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ?
A. ബോബി സിസ്റ്റ
B. പ്രേം നാരായൺ
C. വെങ്കട്ട് റാവു
D. അപ്പൂ സിസ്റ്റ
Similar Questions
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്
A. നവംബർ 12
B. നവംബർ 14
C. നവംബർ 11
D. നവംബർ 13
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം എവിടെനിന്നാണ് വിക്ഷേപിക്കുന്നത്