ആരെയാണ് ബിംസ്റ്റകിന്റെ ഡയറക്ടറായി കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യകമ്മറ്റി നിയമിച്ചത്?
A. കൃഷ്ണകുമാർ
B. സുരേഷ് മാധവ്
C. പ്രശാന്ത് ചന്ദ്രൻ
D. രാംദാസ് പിഷാരടി
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്