Question: മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
Similar Questions
2024 വിമ്പിൾഡൺ ടെന്നീസിന്റെ വേദി ഏതാണ് ?
A. ചെന്നൈ
B. ലണ്ടൻ
C. ഗേൾസൺ കിർഹൻ
D. ബാർബഡോസ്
'ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി മൂന്നുതവണ അധികാരം ഏറ്റെടുത്ത പ്രധാനമന്ത്രിമാർ ആരെല്ലാം