Question: മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
Similar Questions
2025 ഒക്ടോബർ 9-ലെ കണക്കനുസരിച്ച്, ഇന്ത്യ അടുത്തിടെ ഏത് രാജ്യത്തെയാണ് മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്?
A. Russia
B. China
C. Japan
D. South Korea
2024 ജൂൺ 18 മുതൽ 17 ദിവസത്തിനിടെ പുതിയതും പഴയതുമായ 10 പാലങ്ങൾ തകർന്നത് ഏത് സംസ്ഥാനത്താണ് ?