Question: നൽകിയിരിക്കുന്നവയിൽ ഏത് സംസ്ഥാനമാണ് 2025-ൽ രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചത്?
A. Sikkim
B. Arunachal Pradesh
C. Delhi
D. Gujarat
Similar Questions
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കുന്നത് ആര്?
A. കെഎം മാണി
B. പി ജെ ജോസഫ്
C. ബേബി ജോൺ
D. എ കെ ശശീന്ദ്രൻ
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?