Question: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ചീഫ് ഡി മിഷൻ ആര് ?
A. പി വി സിന്ധു
B. ശരത് കമാൽ
C. പിടി ഉഷ
D. ഗഗൻ നരേംഗ്
Similar Questions
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?
A. ഖയാൽ (Khayal)
B. ഠുമ്രി (Thumri)
C. ധ്രുപദ് (Dhrupad)
D. ദ്രാവിഡ സംഗീതം
Who is the current Vice President of the United States of America?