Question: ഇന്ത്യക്കുള്ളിൽ പറക്കുന്ന വിമാനങ്ങൾ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഏത് ഉപഗ്രഹം ആണ് ഓഗസ്റ്റ് ആദ്യവാരം വിക്ഷേപിക്കുന്നത്
A. ജിസാറ്റ്
B. ജിസാറ്റ് എൻ 2
C. ജിസാറ്റ് എൻ 3
D. ജിസാറ്റ് എൻ 4
Similar Questions
2019 ല്‍ WHO യുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യന്‍ വനിത ആരാണ്
A. സ്വാതി മോഹന്‍
B. രോഹിണി ഗോഡ്ബോല്‍
C. സൗമ്യ സ്വാമിനാഥന്‍
D. റിതു കരിധാള്‍
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?