Question: ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്ത, 'Ready, Relevant and Resurgent II: Shaping a Future Ready Force' എന്ന പുസ്തകം രചിച്ചത് ആരാണ്?
A. ജനറൽ മനോജ് പാണ്ഡെ
B. അഡ്മിറൽ ആർ. ഹരി കുമാർ
C. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി
D. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ




