Question: ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
Similar Questions
ഇന്ത്യയിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രം? കോട്ടയം ജില്ലയിലാണ് ക്ഷേത്രം
A. തിരുവാർപ്പ്
B. തിരുവഞ്ചൂർ
C. മണർകാട്
D. കുമാരനെല്ലൂർ
അന്തർദ്ദേശീയ ആംഗ്യഭാഷ ദിനം (International Day of Sign Languages) ആചരിക്കുന്നത് ഏതു തീയതിയിലാണ്?