Question: ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
Similar Questions
പാകിസ്ഥാൻ്റെ നിലവിലെ (2025) പ്രസിഡൻ്റ് ആരാണ്?
A. ആസിഫ് അലി സർദാരി
B. ആരിഫ് അൽവി
C. ഇമ്രാൻ ഖാൻ
D. ഷെഹ്ബാസ് ഷെരീഫ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?