Question: രാജ്യത്താദ്യമായി ഹീമോഫീലിയ ബാധിതരായ 18 വയസ്സു താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
A. മഹാരാഷ്ട്ര
B. മധ്യപ്രദേശ്
C. കേരളം
D. കർണാടക
Similar Questions
ഇൻറർനാഷണൽ ക്ലൗഡഡ് ലിയപ്പാർഡ് ഡേ (International Clouded Leopard Day) ഏതു തീയതിയാണ് ആചരിക്കുന്നത്?