Question: രാജ്യത്താദ്യമായി ഹീമോഫീലിയ ബാധിതരായ 18 വയസ്സു താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
A. മഹാരാഷ്ട്ര
B. മധ്യപ്രദേശ്
C. കേരളം
D. കർണാടക
Similar Questions
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ ബി )ഡയറക്ടർ ആര്?
A. മനോജ് മിശ്ര
B. തപൻകുമാർ ദേക്ക
C. സിക്കന്ദർ യാദവേന്തു
D. ജലീൽ ഖാൻ
പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ച അട്ടപ്പാടിയിലെ ആദിവാസി വനിതാ കൂട്ടായ്മ നിർമിച്ച കുട?