Question: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻ ആയ ഇന്ത്യൻ താരം ആര്
A. ദിവ്യ ദേശ്മുഖ്
B. മറിയം മഖിച്ചാൻ
C. നോഗർ ബെക്ക് കസിബക്
D. ബെലോസ്ലാവ
Similar Questions
നാഗാലാൻഡ് സർക്കാർ 2025-ലെ ഹോൺബിൽ ഫെസ്റ്റിവലിൻ്റെ (Hornbill Festival) കൺട്രി പാർട്ണറായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. United Kingdom of Great Britain
B. United Arab Emirates
C. United States of America
D. Sri Lanka
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?