Question: താഴെപ്പറയുന്നവരില്‍ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്
A. സ്പാനിഷ്
B. ഫ്രഞ്ച്
C. അറബിക്
D. പോര്‍ച്ചുഗീസ്
Similar Questions
പുതിയ കേന്ദ്രമന്ത്രി സഭയിലെ വനിതകളുടെ എണ്ണം എത്ര
A. 6
B. 7
C. 9
D. 10
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?