Question: ലോക ജനസംഖ്യയിൽ ഏറ്റവും മുമ്പിലുള്ള ഇന്ത്യയുടെ ജനസംഖ്യ ?
A. 142. 51 കോടി
B. 144.17 കോടി
C. 34.18 കോടി
D. 28.98 കോടി
A. പോഷണ അഭിയാൻ 2018-ൽ കേന്ദ്രസർക്കാർ ആരംഭിച്ചു.
B. പ്രധാന ലക്ഷ്യം 0–6 വയസ്സുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണ നില മെച്ചപ്പെടുത്തലാണ്.
C. ഇത് Ministry of Women and Child Development ആണ് നടപ്പിലാക്കുന്നത്.
D. എല്ലാ പ്രസ്താവനളും ശരിയാണ്