Question: സെപ്റ്റംബർ 22 അന്താരാഷ്ട്ര തലത്തിൽ ഏതിനെ ആചരിക്കുന്ന ദിവസമാണ്?
A. ലോക കാണ്ടാമൃഗ ദിനം
B. ലോക പരിസ്ഥിതി ദിനം
C. ലോക ആരോഗ്യ ദിനം
D. ലോക ജനസംഖ്യ ദിനം
Similar Questions
ഓണത്തല്ല് ഏത് നക്ഷത്ര ദിനത്തോടനുബന്ധിച്ചാണ് നടത്തുന്നത്?
A. തിരുവോണം
B. അവിട്ടം
C. പൂരം
D. അശ്വതി
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?