Question: നിപ്പ വൈറസ് മനുഷ്യരെ ബാധിച്ചത് ഏതു വർഷം?
A. 1990
B. 1994
C. 1998
D. 1999
Similar Questions
കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജനത്തിന്റെ മുഖ്യ ഉപദേഷ്ടാവാര് ?
A. ഡോക്ടർ സൗമ്യ സ്വാമിനാഥൻ
B. പെൻസിൽ ഭണ്ഡാരി
C. ഡോക്ടർ പുന്നം ഗുപ്ത
D. ഡോക്ടർ ടി കെ ശ്രീവാസ്തവ
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ (Statements) വായിക്കുക:
1. മുള പുല്ല് കുടുംബത്തിൽ (Grass family) ഉൾപ്പെടുന്ന ഏറ്റവും വലിയ സസ്യമാണ്.
2. മുള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ്.
3. ഹിറോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ആണവബോംബ് വീണതിന് ശേഷം ജപ്പാനിൽ വീണ്ടും വളർന്നു വന്ന ആദ്യ സസ്യം മുള ആയിരുന്നു.
4. മുള ഭൂമിയിലെ ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത്, ഏറ്റവും കൂടുതലായി ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണ്.
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?