Question: ഒക്ടോബർ 10 ഐക്യരാഷ്ട്രസഭ ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?
A. ലോക പോസ്റ്റ് ദിനം
B. ലോക മാനസികാരോഗ്യ ദിനം
C. അന്താരാഷ്ട്ര ബാലികാ ദിനം
D. ലോക ഭക്ഷ്യദിനം
Similar Questions
അന്തർവാഹിനികളെ നശിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ട, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് നിർമ്മിച്ച, അടുത്തിടെ നാവിക സേനയിൽ കമ്മീഷൻ ചെയ്ത പടക്കപ്പൽ ഏതാണ്?
A. ഐഎൻഎസ് വിക്രാന്ത്
B. ഐഎൻഎസ് ആന്ത്രോത്ത്
C. ഐഎൻഎസ് കൽവരി
D. NoA
2024 ലോകസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം