Question: 77 മത് കാൻ ഫിലിം ഫെസ്റ്റിവലിൽ പാംദോർ പുരസ്കാരം നേടിയ നടി
A. ജെന്നി എയർപ്പൻ ബെക്ക്
B. മെറിൽ സ്ട്രിപ്പ്
C. കനി കുസൃതി
D. ദിവ്യ പ്രഭ
Similar Questions
മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
2024 നവംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പേര് ?