Question: 2024 ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ സാഹിത്യകൃതി ഏത്?
A. പ്രവാചക ഗാനം
B. വാഗ്ദത്തം
C. ഷുഗി ബെയ്ൻ
D. കയ്റോസ്
Similar Questions
യുനെസ്കോയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്.
A. Feb 12
B. Feb 21
C. March 22
D. March 21
സിഖ് മതത്തിലെ ഒൻപതാമത്തെ ഗുരുവായ ഗുരു തഗ് ബഹദൂറിൻ്റെ (Guru Tegh Bahadur) 350-ാമത് രക്തസാക്ഷി ദിനമാണ് (Shahidi Diwas) ഈ വർഷം ആചരിക്കുന്നത്. താഴെ പറയുന്നവയിൽ ഏത് മുഗൾ ചക്രവർത്തിയുടെ ഉത്തരവനുസരിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്?