Question: ഇന്ത്യ വിജയകരമായി പരീക്ഷിച്ച ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിന്റെ പേരെന്ത്
A. അഗ്നി
B. അഗ്നികുൽ
C. കോസ്മോസ്
D. അഗ്നിബാൺ
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
താഴെ പറയുന്നവയിൽ മഡഗാസ്‌കർ ദ്വീപിൻ്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഏതാണ്?