Question: 2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?
A. മാനുവൽ ഫ്രഡറിക്
B. പി ആർ ശ്രീജേഷ്
C. സഞ്ജു സാംസൺ
D. ടിനു യോഹന്നാൻ
Similar Questions
Arunachal Pradesh India യുടെ ഭാഗമാണെന്ന് Senate ല് പ്രമേയം പാസാക്കിയ രാജ്യം
A. U.S.A
B. Canada
C. France
D. U.K
രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി "ഹോപ് ഓൺ" നീറ്റിലിറങ്ങുന്നത് ?