Question: 2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?
A. മാനുവൽ ഫ്രഡറിക്
B. പി ആർ ശ്രീജേഷ്
C. സഞ്ജു സാംസൺ
D. ടിനു യോഹന്നാൻ
Similar Questions
വനിതകൾ പങ്കെടുക്കാത്ത ഒളിമ്പിക് മത്സരങ്ങൾ ഏത് വർഷം?
A. 1896
B. 1900
C. 1904
D. 1908
ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന സെർവിക്കൽ കാൻസർ സംഭവ നിരക്ക് (Incidence Rate) രേഖപ്പെടുത്തുന്ന സംസ്ഥാനം ഏതാണ്?