Question: ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. ഗോപാലകൃഷ്ണ ഗോഖലെ
B. ബറാക് ഒബാമ
C. ഹോചിമിൻ
D. ആൽബർട്ട് ഐൻസ്റ്റീൻ
Similar Questions
ജനസംഖ്യാദിനം ആചരിച്ചു തുടങ്ങിയത് എന്നു മുതൽ ?
A. 1987
B. 1989
C. 2000
D. 1990
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഫക്കറിനൊപ്പം ഒളിംപിക്സ് വെ
ങ്കല മെഡൽ നേട്ടം കൈവരിച്ച ഷൂട്ടിംഗ് താരം