Question: 2024 പാരീസ് പാരാലിമ്പിക്സ് ബാഡ്മിൻറണിലെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര്?
A. യോഗേഷ്
B. നിതേഷ് കുമാർ
C. ഡാനിയേൽ ബഥേൽ
D. സുഹാസ് യദിരാജ്
Similar Questions
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്?
A. എ ജെ.ദേശായി
B. എ മുഹമ്മദ് മുഷ്താഖ്
C. ടി.വി രവിചന്ദ്രൻ
D. പവൻ കപൂർ
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?