Question: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ പരിശീലകൻ ?
A. രാഹുൽ ദ്രാവിഡ്
B. സച്ചിൻ ടെണ്ടുൽക്കർ
C. ഗൗതം ഗംഭീർ
D. സുനിൽ ഗവാസ്ക്കർ
Similar Questions
ജൻജാതിയ ഗൗരവ് ദിവസ് (നവംബർ 15) ഏത് പ്രമുഖ ആദിവാസി നേതാവിന്റെ ജന്മദിനമാണ്?
A. ബിർസ മുണ്ട (Birsa Munda)
B. സിദ്ധു കാൻഹു (Sidhu Kanhu)
C. തിലക മാഞ്ചി (Tilka Manjhi)
D. റാണി ഗൈഡിൻലിയു (Rani Gaidinliu)
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?